Jomesh paravoor vlogs

Jomesh paravoor vlogs Useful and entertaining videos are available through this page

08/10/2024

ഈ പ്രശ്നത്തിന് പെട്ടെന്ന് തന്നെ തീരുമാനം ഉണ്ടാകും എന്ന് കരുതാം.. അലക്കാട് നിന്നും ഇന്നത്തെ വീഡിയോ

06/10/2024

ചപ്പാരപടവ് മഠംതട്ട് ഇന്നലെ രാത്രിയിൽ ഓടികൊണ്ടിരുന്ന ലോറിക്കു തീ പിടിച്ചു ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു..

05/10/2024

പറവൂരിൽ കാരക്കുണ്ട് സ്റ്റോപ്പിന് സമീപം ഇന്നലെ രാത്രിയിൽ നടന്ന അപകടം ആണ് ഇത്.. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം

16/09/2024

നമ്മുടെ നാട് നശിപ്പിക്കുന്നത് നമ്മൾ തന്നെ.

16/12/2023

ഈൗ പണി കൊണ്ട് എത്ര തേപ്പുകാരുടെ പണി പോയി .🥹 😂

11/12/2023

അപകടങ്ങൾ തുടർകഥ ആയി മാത്തുവയൽ പാലം

09/11/2023

ഇതും ഒരു ജീവൻ അല്ലെ 🙏ആട്ടി പായിക്കാതെ ഇരിക്കൂ 👍..

05/08/2023

ഇതാണ് നുമ്മ പറഞ്ഞ ആാാ വെള്ളച്ചാട്ടം 👍..കാരകുണ്ട് വെള്ളച്ചാട്ടം.Biggest water fall in kannur dustrict.kaarakund waterfall

26/07/2023

ഈ റോഡുകളിൽ ഇങ്ങനെ ആണോ വണ്ടി ഓടിക്കണ്ടത്..

25/07/2023

കുട്ടികളെ നിങ്ങൾ ശ്രദ്ധിക്കുക.. ഒരു മഴകാലത്ത് പൊലിഞ്ഞു പോകേണ്ടവർ അല്ല നമ്മൾ. 🙏🙏

16/07/2023

ജനസമുദ്രമായി കാരക്കുണ്ട് വെള്ളച്ചാട്ടം

Address

Kochi

Alerts

Be the first to know and let us send you an email when Jomesh paravoor vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share