Wayanad Today

Wayanad Today വയനാടൻ വാർത്താ കാഴ്ചകൾ
(3)

12/06/2026

കൽപ്പറ്റ അഡ്‌ലൈഡിൽ സ്കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്ക്......!

കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ 13 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ആർക്കും പരിക്ക് ഗുരുതരമല്ല. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകുന്നേരം 4:30 യോടെയാണ് അപകടം.

11/06/2026

മുണ്ടക്കൈ ഉരുൾദുരന്തത്തിലെ 4 കുടുംബങ്ങൾക്ക് വെള്ളമുണ്ടയിൽ നിർമ്മിച്ച വീടുകൾ കൈമാറി......!

മൂന്ന് വീടുകൾ അൽബിറ് പ്രീ സ്കൂൾ വിദ്യാർത്ഥികളുടെ സംഭാവനയിലും ഒരു വീട് മയ്യന്നൂർ മഹല്ല് കമ്മിറ്റിയുടെ ഫണ്ടും ഉപയോഗിച്ചാണ് നിർമിച്ചത്.

08/06/2026

ലോകകപ്പ് ഫുട്‌ബോൾ വിളംബരറാലി കളറാക്കി കൽപ്പറ്റ നഗരസഭ ചെയര്‍പേഴ്‌സൺ .....!

06/06/2026

നിരപരാധി എന്ന വാർത്ത കണ്ടാൽ ഞാനിറങ്ങിയത് ..... ബോച്ചേ പറയുന്നത് കേട്ടോ......!

06/06/2026

റഹീമിനായി പിരിച്ച 13 കോടി എവിടെ......?

01/06/2026

വയനാട് ടൗൺഷിപ്പ് ......!

22/05/2026

മാംഗോ ഫെസ്റ്റിവൽ നിങ്ങൾ പോയിരുന്നോ ......!

കുറഞ്ഞ വില, ഗുണമേന്മയുള്ള സ്വദേശ വിദേശ മാമ്പഴങ്ങൾ രുചി വൈവിധ്യത്തിൽ

ബത്തേരി കവിത ജ്വല്ലറിക്ക് എതിർവശം

PH : 7639006208

18/05/2026

ഇപ്പോഴത്തെ ടൗൺഷിപ്പ് ......!

17/05/2026

ആശംസകൾ അറിയിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ

ടൗൺഷിപ്പിൽ ഗ്രഹപ്രവേശനം നടത്തിയ കുടുംബത്തെ പിണറായി വിജയൻ ഫോണിൽ വീഡിയോ കോൾ ചെയ്യുന്നു.....!

17/05/2026

സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം താമസം തുടങ്ങി

Address

Kalpetta
673121

Website

Alerts

Be the first to know and let us send you an email when Wayanad Today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share