സുന്ദര ഗ്രാമം ഇഞ്ചത്തൊട്ടി

സുന്ദര  ഗ്രാമം ഇഞ്ചത്തൊട്ടി ഒരു സുന്ദര ഗ്രാമം

കോതമംഗലം നഗരത്തിൽ അതിഥി തൊഴിലാളിയുടെ താണ്ഡവം; കടകളും ആംബുലൻസ് ഓഫീസും അടിച്ചുതകർത്തു
23/06/2026

കോതമംഗലം നഗരത്തിൽ അതിഥി തൊഴിലാളിയുടെ താണ്ഡവം; കടകളും ആംബുലൻസ് ഓഫീസും അടിച്ചുതകർത്തു

ഈ സംഭവം നടക്കുന്നത് തിങ്കളാഴ്ച ആണ്. നീല ടീഷർട്ട് ഇട്ട കസ്റ്റമർ ഊണ് കഴിച്ചോണ്ട് ഇരിക്കുമ്പോൾ swiggy ഓടിക്കുന്ന ഒരു കുട്ടി...
23/06/2026

ഈ സംഭവം നടക്കുന്നത് തിങ്കളാഴ്ച ആണ്. നീല ടീഷർട്ട് ഇട്ട കസ്റ്റമർ ഊണ് കഴിച്ചോണ്ട് ഇരിക്കുമ്പോൾ swiggy ഓടിക്കുന്ന ഒരു കുട്ടി ഊണ് വാങ്ങാൻ വന്നു. അവന്റെ മുഖം കാണിക്കാത്തത് അവൻ നല്ല വിഷമിച്ചാ ണ് പോയത്🥰അവന് പാർസൽ കൊടുത്തു. അതു എടുത്ത പ്പോൾ സെക്കൻഡ് കറി കൊടുക്കുന്ന പാത്രം തറയിൽ വീണു. ഇഞ്ചി കറി അത്രയും തെറിച്ചു അദ്ദേഹത്തിന്റെ ദേഹത്ത് വീണു 🥰കടയിൽ ഇരുന്നഎല്ലാപേരുംഎന്തോ പോലെ ആയി 🥰വീഡിയോ യിൽ കാണാം ക്ഷമ യോടും കൂടി അതു ഹാൻഡിൽ ചെയ്തു 🥰കൂടാതെ കേറി വന്നു പൈസ ഇടണ്ട എന്ന് പറഞ്ഞു ഞാൻ. അതു കേൾക്കാതെ സാരമില്ല എന്ന് പറഞ്ഞുപൈസ ഇട്ടിട്ടു പോയി ഒരു പ്രശ്നത്തിനു ഇട വരാതെ 🥰മുഖത്തു ഒരു മാറ്റം പോലും വന്നില്ല. ഒരു വിഷമം കഴിച്ചോണ്ട് ഇരുന്നചോറ് പിന്നെ കഴിച്ചില്ല 🥰പിറ്റന്ന് വന്നപ്പോൾ പറഞ്ഞു എല്ലാപേരും എന്നെ നോക്കി വിഷമിക്കുന്ന കണ്ടോണ്ട് ആണ് ഞാൻ കഴിക്കാതെ പോയത് എന്ന് 🥰സോറി 🥰❤️നല്ല മനസ്സിന് ഒരായിരം നന്ദി 🥰❤️❤️

കട ഉടമയുടെ പോസ്റ്റ്‌........

🚨🚨| 𝐑𝐄𝐂𝐎𝐑𝐃: Lionel Messi becomes the player with the 𝐌𝐎𝐒𝐓 𝐆𝐎𝐀𝐋𝐒 in World Cup history. 🇦🇷📈→ 17 goals: Lionel Messi→ 16 go...
23/06/2026

🚨🚨| 𝐑𝐄𝐂𝐎𝐑𝐃: Lionel Messi becomes the player with the 𝐌𝐎𝐒𝐓 𝐆𝐎𝐀𝐋𝐒 in World Cup history. 🇦🇷📈

→ 17 goals: Lionel Messi
→ 16 goals : Miroslav Klose🫂

മാമലകണ്ടം സ്കൂൾ പോലെ വൈറൽ ആകാൻ പോകുന്ന അടുത്ത സ്കൂൾ...എന്നൊക്കെ പറഞ്ഞു സാമൂഹ്യമാധ്യമങ്ങളിൽ കണ്ടു ഇവിടെ ഉള്ളവർ എന്നും കാണ...
23/06/2026

മാമലകണ്ടം സ്കൂൾ പോലെ വൈറൽ ആകാൻ പോകുന്ന അടുത്ത സ്കൂൾ...

എന്നൊക്കെ പറഞ്ഞു സാമൂഹ്യമാധ്യമങ്ങളിൽ കണ്ടു ഇവിടെ ഉള്ളവർ എന്നും കാണുന്നത് കൊണ്ടാകും ഒരു പ്രത്യകതയും ഇല്ലാത്തതു..

എന്നാൽ വരുന്നവർ പറയുന്നതോ എന്ത് രസമാണ് വരുന്നവഴി ഒരു വെള്ളച്ചാട്ടവും കുളിക്കാൻ പള്ളി കുഴിയും..

അതും കഴിഞ്ഞു വെള്ളച്ചാട്ടത്തിന്റെ മുൻപിലായി ഒരു സ്കൂളും എന്താണ് അതിനിത്ര പ്രത്യേകത എന്ന് ചോദിച്ചാൽ...
ആദ്യമായി കാണുന്നവർക്കേ അത് അറിയൂ... എന്നും കാണുന്ന ഞങ്ങൾക്ക് അറിയില്ല......

23/06/2026
ചതിയിൽ ആരും വീഴല്ലേ മാട്രിമോണിയൽ സൈറ്റ് വഴിയും, സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നു...
23/06/2026

ചതിയിൽ ആരും വീഴല്ലേ മാട്രിമോണിയൽ സൈറ്റ് വഴിയും, സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും, ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പലരിൽ നിന്നും പല പേരുകളിലായി കോടികൾ തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബർ മൂന്നാം തീയതി മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട് , കോഴിക്കോട്, മലപ്പുറം ,കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായ് വിവരമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് വിവാഹ വാഗ്ദാനം നൽകി ബിസിനസ്സ് പാർട്ണർ ആക്കാം എന്ന വാഗ്ദാനം നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്. എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും കബളിപ്പിയെടുത്തതായി അറിവായിട്ടുണ്ട് . തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ് . കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂർ എ .എസ് .പി ഹർദ്ദിക് മീണയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ അനിൽകുമാർ എൽ, എസ്.ഐ മാരായ അസരി ഫ് ഷഫീഖ് , ജോജോ ജോർജ് , വിഷ്ണു മുരളി , എ.എസ് .ഐ സുബൈർ എം.ബി.സീനിയർ സി പി ഒ മാരായ മാരായ രജിത് രാജൻ , ജയന്തി എം.ബി, മുഹമ്മദ് ഷാൻ സി പി ഒ മാരായ നജ്മി എ.കെ , സിബിൻ എന്നിവരാണുണ്ടായിരുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു..... 🙏🙏

ഇത് എവിടെയാണെന്ന് ചോദിച്ചാൽ.. മുത്തംകുഴി കനാൽ ഷട്ടറിന്റ അടുത്ത് ഒരു പാർക്ക്‌ ഉണ്ട് ആർക്കെങ്കിലും അറിയാമോ ഇതേ പറ്റി എന്നാ...
22/06/2026

ഇത് എവിടെയാണെന്ന് ചോദിച്ചാൽ..
മുത്തംകുഴി കനാൽ ഷട്ടറിന്റ അടുത്ത് ഒരു പാർക്ക്‌ ഉണ്ട് ആർക്കെങ്കിലും അറിയാമോ ഇതേ പറ്റി
എന്നാൽ അറിയണം
കുട്ടികളുമായി ജസ്റ്റ്‌ ഒന്ന് പോയി ഇരിക്കാൻ പറ്റിയ സ്ഥലമാണ് ഇത് ഇതിനു അടുത്ത് ഒരു ഓപ്പൺ ജിം കുടി ഉണ്ട്..

21/06/2026

എവിടെ ആണെന്ന് പറയാമോ????

കണ്ടവർക്ക് കലങ്ങും...ഇജ്ജാതി......ഇനി എന്ത് നടക്കും എന്ന് അവനു മാത്രമേ അറിയൂ.....
21/06/2026

കണ്ടവർക്ക് കലങ്ങും...

ഇജ്ജാതി......
ഇനി എന്ത് നടക്കും എന്ന് അവനു മാത്രമേ അറിയൂ.....

Address

Inchathotty Ernakulam Kerala
686691

Alerts

Be the first to know and let us send you an email when സുന്ദര ഗ്രാമം ഇഞ്ചത്തൊട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to സുന്ദര ഗ്രാമം ഇഞ്ചത്തൊട്ടി:

Share

Category