unnibhavana_gvr

unnibhavana_gvr Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from unnibhavana_gvr, Photographer, Guruvayur.

26/10/2026

“Behind the rhythm. Beyond the frame. 🎶

📸Unnikrishnan Kunnath

In Frame - Nirenjana Menon

thrilokya guruvayur

DanceReels PhotographyLife OnSet

12/09/2026

വീണ്ടും ഉഴുതൊരുക്കുകയാണ് നമ്മുടെ താമരപ്പാടം…കൃഷിയുടെ മണ്ണിലും, ക്യാമറയുടെ കണ്ണിലും…
പുതിയ പൂക്കൾക്കായുള്ള പുതിയൊരു തുടക്കം. ❤️

കൂടെ Bellaയും 🐾❤️

താമരപ്പാടം വീണ്ടും പൂക്കട്ടെ… 🌸

🧡✨ 🏵️🌼
25/08/2026

🧡✨
🏵️🌼

📸 ഒരു ഫോട്ടോഗ്രാഫറുടെ സന്തോഷം… ഒരു ഫ്രെയിം വീണ്ടും പത്രത്തിന്റെ താളിൽ!World Photography Day ആയ ഇന്ന്, ഞാൻ ഗുരുവായൂർ ക്ഷേ...
19/08/2026

📸 ഒരു ഫോട്ടോഗ്രാഫറുടെ സന്തോഷം… ഒരു ഫ്രെയിം വീണ്ടും പത്രത്തിന്റെ താളിൽ!
World Photography Day ആയ ഇന്ന്, ഞാൻ ഗുരുവായൂർ ക്ഷേത്രത്തിൽ പകർത്തിയ ഒരു ചിത്രം മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ഏറെ സന്തോഷം നൽകുന്ന നിമിഷമാണ്. ❤️
ഗുരുവായൂർ അമ്പലത്തിൽ വർഷങ്ങളായി ക്യാമറയുമായി നിൽക്കുമ്പോഴും, ഓരോ ദിവസവും പുതിയൊരു ആംഗിൾ… പുതിയൊരു കാഴ്ച… പുതിയൊരു കഥ തേടാറുണ്ട്.
അങ്ങനെ ഒരു പുതിയ കാഴ്ചപ്പാടിൽ പകർത്തിയ ഈ ചിത്രം ഇന്ന് മലയാള മനോരമയുടെ താളിൽ ഇടം നേടിയിരിക്കുന്നു.
ഒരു ഫോട്ടോഗ്രാഫർക്ക് ഇതിലും വലിയ സന്തോഷം എന്താണ്…! ❤️📸
Happy World Photography Day!
Captured at Guruvayur Temple
Published in Malayala Manorama – 19.08.2026

26/06/2026
09/05/2026

Address

Guruvayur
680101

Website

Alerts

Be the first to know and let us send you an email when unnibhavana_gvr posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category