syam7krishna

syam7krishna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from syam7krishna, Guruvayur.

ഇന്ന് രാധാഷ്ടമി.എല്ലാവർക്കും കൃഷ്ണാഷ്ടമി അറിയാം അല്ലേ!!എന്നാൽ വളരെ കുറച്ചുപേർക്കു മാത്രമേ ചിലപ്പോൾ രാധാഷ്ടമിയെ കുറിച്ച് ...
23/09/2023

ഇന്ന് രാധാഷ്ടമി.
എല്ലാവർക്കും കൃഷ്ണാഷ്ടമി അറിയാം അല്ലേ!!എന്നാൽ വളരെ കുറച്ചുപേർക്കു മാത്രമേ ചിലപ്പോൾ രാധാഷ്ടമിയെ കുറിച്ച് അറിവുണ്ടാകൂ.. പലരും ആദ്യമായിട്ടാവാം ഇപ്പോ കേൾക്കുന്നതും .കേട്ടോളൂ ഇന്നാണ് രാധാഷ്ടമി. കണ്ണനു വേണ്ടി രാധ ഭൂമിയില്‍ അവതരിച്ച സുദിനം!
സ്കന്ദപുരാണത്തിലെ വിഷ്ണുഖണ്ഡത്തിൽ, ഭഗവാൻ കൃഷ്ണൻ 16000 ഗോപികമാർ ഉണ്ടായിരുന്നതായിradha രേഖപ്പെടുത്തിയിട്ടുണ്ട്,ഇതിൽ രാധ ദേവിയാണു ഏറ്റവും പ്രമുഖയായത് വൃഷഭാനു രാജാവും ഭാര്യ കീർത്തിദയുമാണ് കുളത്തിലെ സ്വർണ കമലത്തിൽ രാധ ദേവിയെ കണ്ടെത്തിയത്. കൃഷ്ണൻ തന്നെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതുവരെ രാധ ലോകം കാണാൻ കണ്ണു് തുറന്നില്ല എന്ന് കഥകൾ പറയുന്നു.

കള്ള കൃഷ്ണന്റെ ആദ്യ അഷ്ടമിരോഹിണി
08/09/2023

കള്ള കൃഷ്ണന്റെ ആദ്യ അഷ്ടമിരോഹിണി

എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയത്തിന്റെ പൂർണ്ണബാഹ്യരൂപമാണ് കൃഷ്ണൻ               .live
08/09/2023

എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയത്തിന്റെ പൂർണ്ണബാഹ്യരൂപമാണ്
കൃഷ്ണൻ
.live

പുലിയാട്ടം 🔥🔥🔥
01/09/2023

പുലിയാട്ടം 🔥🔥🔥

വിനായക ചതുർഥി2023വക്ര തുണ്ട മഹാകായസൂര്യകോടി സമപ്രഭഃനിർവിഘ്‌നം കുരുമേ‌ ദേവസർവ്വ കാര്യേഷു സർവദാ
22/08/2023

വിനായക ചതുർഥി
2023

വക്ര തുണ്ട മഹാകായ

സൂര്യകോടി സമപ്രഭഃ

നിർവിഘ്‌നം കുരുമേ‌ ദേവ

സർവ്വ കാര്യേഷു സർവദാ

ഭഗവാന്റെ നഗരപ്രദക്ഷിണം  രുദ്രതീർത്തത്തിന്റെ വടക്കു ഭാഗത്ത്....      .of.guruvayur
13/03/2023

ഭഗവാന്റെ നഗരപ്രദക്ഷിണം രുദ്രതീർത്തത്തിന്റെ വടക്കു ഭാഗത്ത്.... .of.guruvayur

Address

Guruvayur
680101

Website

Alerts

Be the first to know and let us send you an email when syam7krishna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share