Ajmalphotography

Ajmalphotography Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ajmalphotography, Photographer, kazhunginthodika (h), Edavanna.

Lap of nilagiri hill
29/05/2019

Lap of nilagiri hill

Ooty
24/05/2019

Ooty

18/03/2019
Gudalloor....OPPO A37
02/07/2017

Gudalloor....
OPPO A37

തോരാതെ പെയ്യട്ടെ......
09/06/2017

തോരാതെ പെയ്യട്ടെ......

ഊട്ടിയോടുള്ള ഒരു ഇത് ഇതാണ്.....
29/05/2017

ഊട്ടിയോടുള്ള ഒരു ഇത് ഇതാണ്.....

Candid.....From bangloar
28/01/2017

Candid.....From bangloar

madkeri
25/09/2016

madkeri

i belive....dis tree lives here bcz of presents of d statue of god....unless it may be choped down........

i belive....dis tree lives here bcz of presents of d statue of god....unless it may be choped down........
25/09/2016

i belive....dis tree lives here bcz of presents of d statue of god....unless it may be choped down........

Dew drops are the gems of morning....but the tears mournful eve.
15/08/2016

Dew drops are the gems of morning....but the tears mournful eve.

rainforest
12/08/2016

rainforest

കാടിന്‍റെ ഹൃദയ താളം തേടി ഒരു യാത്ര....അതി രാവിലെ തന്നെ കന്യാവനത്തിന്‍റെ കാവടത്തിലെത്തി....പടുവൃക്ഷം കൊണ്ട് സംരക്ഷിതമായ മ...
12/08/2016

കാടിന്‍റെ ഹൃദയ താളം തേടി ഒരു യാത്ര....അതി രാവിലെ തന്നെ കന്യാവനത്തിന്‍റെ കാവടത്തിലെത്തി....പടുവൃക്ഷം കൊണ്ട് സംരക്ഷിതമായ മഴക്കാട്. പുലര്‍മഞ്ഞിനെ വകുത്ത് മാറ്റി ഞാന്‍ നടന്നു. ക്യാമറ എന്നെക്കാള്‍ സന്തോഷത്തിലാണ്...പുതിയ കാഴ്ച്ചകളുടെ മേച്ചിന്‍ പുറങ്ങള്‍ അകത്താക്കാനുള്ള ആവേശം. മഞ്ഞ് കാലമായതിനാല്‍ പുല്‍മേടുകള്‍ നനഞ്ഞു....എന്‍റെ ചെറിയ കാല്‍ പെരുമാറ്റം പോലും കാടിനെ ആഘാതം കൊള്ളിക്കും എന്നതിനാല്‍ പതിയെ ചുവടുകള്‍ വെച്ചു. ഇലകളില്‍ ചുംമ്പിക്കുന്ന മഞ്ഞ് തുള്ളികള്‍ക്ക് സൂര്യരഷ്മികള്‍ തിളക്കമേകുന്നു...കാണാ കാഴ്ച്ചകള്‍ തേടിയുള്ള ഇത്തരം യാത്രകള്‍ എന്നും എനിക്ക് ഹരമാണ്. ഒന്ന് കാതോര്‍ത്താല്‍ പ്രകൃതിയിലെ ഓരോ ജീവ ജാലങ്ങളും നമ്മളോട് സംസാരിക്കുന്നത് കേള്‍ക്കാം. കാട്ടുചോലകളാല്‍ സമൃദ്ധമാണ് കന്യാവനം. പാലരുവികളില്‍ പുലര്‍ച്ചേ വെള്ളം കുടിക്കാന്‍ വരുന്ന മാന്‍ കൂട്ടത്തെ ഞ്ഞാന്‍ ക്യാമറയിലാക്കി. രാവിലെ മീന്‍ പിടിക്കാന്‍ വന്ന പൊന്‍മാനും, വീടുപണിക്കുവന്ന മരം കൊത്തിയും, പാട്ടുകാരന്‍ കുയിലും, മലമുഴക്കിയും എനിക്ക് പുതിയ അനുഭവമായി. വള്ളികളില്‍ ഊഞ്ഞാലാടുന്ന വാനരപടയെ പിന്നിലാക്കി ഞാന്‍ നടന്നു. നീര്‍ ചോലയിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകി, ഒരല്‍പ്പം സേവിച്ച് ഊര്‍ജം പകര്‍ന്നു...തിരിഞ്ഞ് നടക്കാന്‍ കൊതിക്കാത്ത യാത്ര...മുന്നോട്ടു പോകുംന്തോറും ആകാംഷയുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നു....

Address

Kazhunginthodika (h)
Edavanna
676541

Telephone

+91 9745043307

Website

Alerts

Be the first to know and let us send you an email when Ajmalphotography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ajmalphotography:

Share

Category