02/01/2024
☀ ഒരു ഇന്‍വെസ്റ്റ്‌മെന്റും ഇല്ലാതെ റിയൽ എസ്റ്റേറ്റ് ബിസിനസ് നിങ്ങൾക്കും ചെയ്യാം ☀
"REAL ESTATE ZERO INVESTMENT TECHNIQUES
📌എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ജീവിതകാലം മുഴുവന്‍ ജോലി ചെയ്താലും നിങ്ങള്‍ക്ക് എത്ര വരുമാനം ഉണ്ടാക്കാനാകുമെന്ന്?
ലോകത്ത് ഏറ്റവും സാധ്യതകളുള്ള ഒരു ബിസിനസ് മേഖല ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, റിയല്‍ എസ്‌റ്റേറ്റ്!
''90 ശതമാനം മില്യണയേഴ്സും റിയല്‍ എസ്റ്റേറ്റില്‍ കൂടിയാണ് സമ്പത്തുണ്ടാക്കിയത്.''
ഏറ്റവും റിസ്‌ക് കുറവുള്ളതും എന്നാല്‍ ഏറ്റവും ലാഭം തരുന്നതുമായ ഒരു ബിസിനസ് മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. എന്നാല്‍ അറിവില്ലായ്മ കൊണ്ട് ഈ രംഗത്തുള്ള പലര്‍ക്കും തിരിച്ചടിയുണ്ടാകുന്നു. പലര്‍ക്കും കൈപൊള്ളുന്നു. അതിന് കാരണം ഈ മേഖലയേക്കുറിച്ച് ആഴത്തില്‍ പഠിക്കാത്തതുകൊണ്ടാണ്
യാതൊരു മൂലധനമോ ഈ രംഗത്ത് മുന്‍പരിചയമോ ഇല്ലാതെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് സംരംഭം ആരംഭിക്കാനുള്ള എല്ലാക്കാര്യങ്ങളും ഈ കോഴ്സിൽ പരിശീലിപ്പിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
REGISTER NOW: 99467 30007