യാത്രയും ഞാനും എൻ്റെ ചിത്രങ്ങളും

  • Home
  • India
  • Ashta
  • യാത്രയും ഞാനും എൻ്റെ ചിത്രങ്ങളും

യാത്രയും ഞാനും എൻ്റെ ചിത്രങ്ങളും Sujinagangadharan

എൻ്റെ ജീവിതംഅക്ഷരവും,
എഴുത്തും,വരികളുമാവുന്നിടം.🥰💝ഓർമ്മ എഴുത്ത്.😀🥰 കുറച്ച് അക്ഷരങ്ങൾ കൂട്ടി എഴുതുന്നത്കൊണ്ട് മാത്രം എന്നെ ഞാൻ മറച്ചുപിടിക്കില്ല,എങ്ങിനെ ചിന്തിക്കും എന്നത് എൻ്റെ മാത്രം കാഴ്ചപ്പാട്.(whether it is narrow minded or not).

Big shout out to my newest top fans! 💎 Sumesh KV, Karnan VKDrop a comment to welcome them to our community, Thank you so...
23/07/2026

Big shout out to my newest top fans! 💎 Sumesh KV, Karnan VK

Drop a comment to welcome them to our community,
Thank you so much 🙏😊

Good evening friends 😊
18/07/2026

Good evening friends 😊

ദൂരങ്ങളിൽ കാഴ്ചയ്ക്ക് മാറ്റം ഉണ്ടാവാം അപ്പോഴും ആ വസ്തുക്കൾ അതേ വലിപ്പത്തിൽ നിലനിൽക്കും.....കഴിഞ്ഞുപോയ നല്ലതും കെട്ടതും ഓ...
15/07/2026

ദൂരങ്ങളിൽ കാഴ്ചയ്ക്ക് മാറ്റം ഉണ്ടാവാം അപ്പോഴും ആ വസ്തുക്കൾ അതേ വലിപ്പത്തിൽ നിലനിൽക്കും.....കഴിഞ്ഞുപോയ നല്ലതും കെട്ടതും ഓർമകളിലേക്ക് ഇടിച്ചുകയറി വരുമ്പോൾ വേദനയും അത്ര മാത്രം അറിയും.....
ആരെയും വേദനിപ്പിക്കാതെ ജീവിതം ആസ്വദിച്ചു മുന്നേറുക....
അവനവനിൽ നന്മയിൽ സ്നേഹത്തിൽ നല്ലതിനെ കേന്ദ്രീകരിച്ച് മുന്നേറുക..
Good night friends

14/07/2026

खिड़की खुली है अब, पिंजरे की चाह नहीं,
औरों के फैसलों की अब कोई राह नहीं।
खुद कमाकर उड़ना है नीले आसमान में,
मंजूर अब गुलामी की कोई भी पनाह नहीं।
Good morning friends 🥰

കുട്ടികാലം മുതൽ എന്നുംകേട്ട് ഗാഢനിദ്രയെ പുൽകിയ ശബ്ദം ഇനി സ്വർഗ്ഗഗായികയായി ചിരകാലം സ്വർഗ്ഗവാസികളെ ഉറക്കും ...... അപ്പോഴും...
12/07/2026

കുട്ടികാലം മുതൽ എന്നുംകേട്ട് ഗാഢനിദ്രയെ പുൽകിയ ശബ്ദം ഇനി സ്വർഗ്ഗഗായികയായി ചിരകാലം സ്വർഗ്ഗവാസികളെ ഉറക്കും ...... അപ്പോഴും ആമധുരമയമായ ശബ്ദം ഇവിടെ നമ്മളെ പാടിയുറക്കും ......എന്ത് പറയാൻ ....
എളിമ, ഗാനം എല്ലാം കൊണ്ടും സ്വർഗ്ഗത്തിനർഹ ....... പ്രണാമം .....
🥰🧿😍

ഇൻഡോർ, പൊഹ രാവിലെ.... it's an emotion can't express it in words.... foodie 😋😋😋🧿😍 good morning friends 🥰
12/07/2026

ഇൻഡോർ, പൊഹ രാവിലെ.... it's an emotion can't express it in words.... foodie 😋😋😋🧿😍 good morning friends 🥰

Good evening..... മഴ തന്ന സമ്മാനങ്ങൾ 🧿❤️❣️🥰😊.... തഴുതാമ, ചെറുചീര, പയർ, കാച്ചീരി എന്ന ഇവിടുത്തെ ഒരുവെള്ളരി കുടുംബാംഗം.......
05/07/2026

Good evening..... മഴ തന്ന സമ്മാനങ്ങൾ 🧿❤️❣️🥰😊.... തഴുതാമ, ചെറുചീര, പയർ, കാച്ചീരി എന്ന ഇവിടുത്തെ ഒരുവെള്ളരി കുടുംബാംഗം....🧿❤️❣️🥰
Thank you universe❣️🧿❤️🥰😍 Thank you Nature..... thank you only

വലിയ മരത്തിലെ വലിയചില്ലയിൽ അടയിരിപ്പു തുടങ്ങിയപ്പോൾ വേരിനോടൊരു പുച്ഛം തോന്നി ആ ചില്ലയ്ക്ക് ...... തിരിഞ്ഞു നോക്കാതെ പുതി...
03/07/2026

വലിയ മരത്തിലെ വലിയചില്ലയിൽ
അടയിരിപ്പു തുടങ്ങിയപ്പോൾ വേരിനോടൊരു പുച്ഛം തോന്നി ആ ചില്ലയ്ക്ക് ...... തിരിഞ്ഞു നോക്കാതെ പുതിയ വഴികളിൽ യാത്രചെയ്തത്രേ ചില്ലകൾ
മറുപുറത്തു നിന്നടർന്നു
വീണെത്തിയൊരു ചില്ലയവൻ്റെ
വേരറുത്തെടുത്തുടുത്തു പോൽ
ഇനിയൊരങ്കത്തിനാശയില്ലാതെ
ഒടിഞ്ഞുപോയ് ചില്ലതൻ തടി

Address

Ashta

Website

Alerts

Be the first to know and let us send you an email when യാത്രയും ഞാനും എൻ്റെ ചിത്രങ്ങളും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to യാത്രയും ഞാനും എൻ്റെ ചിത്രങ്ങളും:

Shortcuts

Share