amalgilbertvfc

amalgilbertvfc Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from amalgilbertvfc, Photographer, Alappuzha.

06/09/2025
✍🏽
23/08/2025

✍🏽

കണ്ണേ കരളേ വിഎസ്സേ✊🏽 ഞങ്ങളുടെ നെഞ്ചിലെ  റോസപ്പൂവേ ❤️
22/07/2025

കണ്ണേ കരളേ വിഎസ്സേ✊🏽 ഞങ്ങളുടെ നെഞ്ചിലെ റോസപ്പൂവേ ❤️

ചിലരങ്ങനെയാണ്, മരണത്തിലും വസന്തമാകും,പേരുപോലും സിരകളിലെ രക്തയോട്ടത്തിന്റെ വേഗത കൂട്ടും, മുറിഞ്ഞുവീഴാത്ത നേരിന്റെ അടയാളങ്...
02/07/2025

ചിലരങ്ങനെയാണ്, മരണത്തിലും വസന്തമാകും,പേരുപോലും സിരകളിലെ രക്തയോട്ടത്തിന്റെ വേഗത കൂട്ടും, മുറിഞ്ഞുവീഴാത്ത നേരിന്റെ അടയാളങ്ങളാകും, കവിതകളാകും,വിപ്ലവമാകും...!!*

*കാലം കടന്നു പോയാലും ഋതുക്കൾ മാറി വന്നാലും നീ ഞങ്ങളിൽ പൂത്തുലയുക തന്നെ ചെയ്യും...*

*വർഗ്ഗീയത തുലയട്ടെ✊*
*അഭിമന്യു❤️*

*പാതിരപ്പള്ളി മേഖലയിലെ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം. പൂങ്കാവ് യൂണിറ്റ് സമ്മേളനം മേഖലാ സെക്രട്ടറി സ. അജീഷ് T A ഉദ്ഘാട...
08/06/2025

*പാതിരപ്പള്ളി മേഖലയിലെ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം. പൂങ്കാവ് യൂണിറ്റ് സമ്മേളനം മേഖലാ സെക്രട്ടറി സ. അജീഷ് T A ഉദ്ഘാടനം ചെയ്തു. യൂണിറ്റിൽ 10,+2 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.❤️*

സന്തോഷം....  അതിലേറെ അഭിമാനം....  വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ ഒമ്പ...
03/06/2025

സന്തോഷം.... അതിലേറെ അഭിമാനം....

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന സുവർണ്ണ ദിനം. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു. 2017 ജൂൺ 3 ന് സഖാവ് മനു സി പുളിക്കൽ ജില്ലാ സെക്രട്ടറിയും സഖാവ് എംഎം അനസ് അലി പ്രസിഡന്റുമായ ജില്ലാ കമ്മിറ്റി തുടക്കം കുറിച്ച ഈ മഹത്തായ പ്രവർത്തനം മുടക്കം വരാതെ ഒമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്. നമ്മുടെ നാടിന്റെ ഒത്തൊരുമയുടെയും മനുഷ്യ സ്നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് ഹൃദയപൂർവ്വത്തിലൂടെ സമൂഹത്തിന് നൽകുന്നത്. ഏറെ സന്തോഷം നൽകിയത് ഈ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി വിശിഷ്ട അതിഥിയായി പങ്കെടുത്തത് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യമാണ്. ഒട്ടനവധി പ്രതിസന്ധികളെ മറികടന്നുകൊണ്ടാണ് ഈ എട്ടു വർഷങ്ങൾ ജില്ലയിലെ ഹൃദയപൂർവ്വം പദ്ധതിയുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുന്നത്. ഈ പ്രവർത്തനം ആരംഭിക്കുമ്പോൾ രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണപ്പൊതിക്കായി കാത്തുനിൽക്കുന്ന സ്ഥലം പൂർണ്ണമായും വെയിൽ കൊള്ളുന്നതും മഴ നനയുന്നതുമായ നിലയിൽ ആയിരുന്നു. ആ സ്ഥലം മാറി പുതിയൊരു മേൽക്കൂരയുള്ള സുരക്ഷിതമായ ഒരു സ്ഥലം നിർമ്മിച്ചു നൽകാൻ കഴിഞ്ഞു എന്നത് ചാരിതാർത്ഥ്യമുണ്ട്. വരും കാലങ്ങളിലും മുഴുവൻ മനുഷ്യ സ്നേഹികളുടെയും പിന്തുണയും സഹായവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

"2920 ദിനങ്ങൾ 7300000 പൊതിച്ചോറുകൾ
30000 രക്തദാനം"

അഭിമാനം എന്റെ പ്രസ്ഥാനം
DYFI Alappuzha DC ❤️

ജനങ്ങൾ ഹൃദയത്തോട് ചേർത്തു പിടിച്ച ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പത്താം വർഷത്തിലേക്ക്   ാരാരിക്കുളം
29/05/2025

ജനങ്ങൾ ഹൃദയത്തോട് ചേർത്തു പിടിച്ച ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പത്താം വർഷത്തിലേക്ക്


ാരാരിക്കുളം

പാർട്ടി സംസ്ഥാനസമ്മേളനം ✊🏽
10/03/2025

പാർട്ടി സംസ്ഥാനസമ്മേളനം ✊🏽

Address

Alappuzha

Telephone

+919747065700

Website

Alerts

Be the first to know and let us send you an email when amalgilbertvfc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category