Captured Journeys

08/04/2026

കൃഷ്ണഗീതമെഴുതിയ
മഞ്ഞയിതളുകളിൽ
ജന്മാന്തരബന്ധത്തിൻ്റെ
തേനൊട്ടും മൂളലുകൾ.

എടുത്തോളൂ, പോസ് ഓ കെയല്ലേ? ഓ കെ ഓകെതല ഇത്തിരി താത്തോളു...നായക്കുട്ടിത്തം..
03/04/2026

എടുത്തോളൂ, പോസ് ഓ കെയല്ലേ?
ഓ കെ ഓകെ
തല ഇത്തിരി താത്തോളു...
നായക്കുട്ടിത്തം..



നേരം തെറ്റാതെയെത്തുകവെയിലിനും മഞ്ഞയാണ്.
25/03/2026

നേരം തെറ്റാതെയെത്തുക
വെയിലിനും മഞ്ഞയാണ്.

വേനലിൻ്റെ ഉച്ചിയിൽ ഇന്ന് ദാഹം തിളച്ചുകയറിയപ്പോൾ  വഴിക്കടയിൽനിന്ന്  ഒരു കുടം മോര് ....ഉള്ളിലെ തീ പതുക്കെ കെട്ട്ശാന്തം.
23/03/2026

വേനലിൻ്റെ ഉച്ചിയിൽ ഇന്ന് ദാഹം തിളച്ചുകയറിയപ്പോൾ വഴിക്കടയിൽ
നിന്ന് ഒരു കുടം മോര് ....
ഉള്ളിലെ തീ പതുക്കെ കെട്ട്
ശാന്തം.

പട്ടാമ്പിയിലെ പള്ളിപ്പുറം ഗ്രാമീണവഴിയിൽ  നിന്നുള്ള തീവണ്ടി കാഴ്ച..... #കാഴ്ചകളുടെ_ചൂളംവിളികൾ..
08/03/2026

പട്ടാമ്പിയിലെ പള്ളിപ്പുറം ഗ്രാമീണവഴിയിൽ നിന്നുള്ള തീവണ്ടി കാഴ്ച.....
#കാഴ്ചകളുടെ_ചൂളംവിളികൾ..

Police KioskMoovattupuzha..   ' #കാഴ്ചകളുടെ_ചൂളംവിളികൾ
06/03/2026

Police Kiosk
Moovattupuzha..


'

#കാഴ്ചകളുടെ_ചൂളംവിളികൾ

പെരുമ്പാവൂർ K S R T C Station...  #കാഴ്ചകളുടെ_ചൂളംവിളികൾ
06/03/2026

പെരുമ്പാവൂർ
K S R T C Station...



#കാഴ്ചകളുടെ_ചൂളംവിളികൾ

കാട്ടുകുഴിയാനകൾ.
05/03/2026

കാട്ടുകുഴിയാനകൾ.

ചിന്തകളിൽ വിശപ്പ്തിളയ്ക്കുന്നു...
02/03/2026

ചിന്തകളിൽ വിശപ്പ്
തിളയ്ക്കുന്നു...


ബോഗൻവില്ലയുടെ വേനൽക്കാലം...
01/03/2026

ബോഗൻവില്ലയുടെ വേനൽക്കാലം...


Address

Adoor
691554

Telephone

+919947445466

Website

Alerts

Be the first to know and let us send you an email when Captured Journeys posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Captured Journeys:

Share

Category