FelixWings

FelixWings Love to capture and Adore the Beauty

31/12/2025

✅🎼 ലെസ്റ്ററിൽ ഞങ്ങൾ 10 ആം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവർ ഒന്നു കൂടിയതാ .. പൊളി വൈബ് ..
& Good Bye 2025 😇✨✨


❤️❤️❤️💯💯💗✌️✌️😄😄🥳🎉

31/12/2025

Happy New Year
& Good Bye 2025 😇✨✨


❤️❤️❤️💯💯💗✌️✌️😄😄🥳🎉

04/10/2025

My Mom-in-law's FIRST reaction to an Apple Farm! 😂🍏
Her commentary is the best part! From comparing it to mango trees to the sheer excitement of plucking apples herself, this vlog is a dose of pure, unfiltered joy. Swipe to see her amazement!
👉 Have your parents had a similar fun experience abroad?

Be Yourself
27/09/2025

Be Yourself

കണ്ടിട്ട് തൊലി ഉരിയുന്നു'; മാളികപ്പുറം താരത്തിന്റെ കാല് തൊട്ടു വന്ദിച്ച് മധ്യവയസ്‌കന് രൂക്ഷവിമര്‍ശനം - ആരാ ഈ വിമർശനം ഓകെ...
02/12/2024

കണ്ടിട്ട് തൊലി ഉരിയുന്നു'; മാളികപ്പുറം താരത്തിന്റെ കാല് തൊട്ടു വന്ദിച്ച് മധ്യവയസ്‌കന് രൂക്ഷവിമര്‍ശനം - ആരാ ഈ വിമർശനം ഓകെ തള്ളി മറിക്കുന്നതെന്ന് കാണുമ്പോള് ചിരി വരുമെന്ന് മാത്രം !

ബാലതാരം ദേവനന്ദയുടെ കാല് തൊട്ട് വന്ദിക്കുന്ന പ്രായമായ ഒരു വ്യക്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഏതോ പരിപാടി കഴിഞ്ഞ് ദേവനന്ദ വരുന്നതും തൊട്ടുപിന്നാലെ മുന്‍പില്‍ നിന്ന ആള്‍ കാല് തൊട്ടു വന്ദിക്കുന്നതുമാണ് വീഡിയോ. ഈ വീഡിയോ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.

മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദേവനന്ദ. സിനിമാ താരമായിട്ടല്ലാ മാളികപ്പുറമായി ആ കുട്ടിയെ കണ്ട് വന്ദിച്ചതാണെന്നും ആണ് പുള്ളിയുടെ ഭാഷ്യം !

കേരളത്തില് ഇന്ന് അന്ധ വിശ്വാസി അല്ലാത്ത ഒരാള് പോലും നിലവിലില്ല എന്നാണ് അവസ്ഥ - നിങ്ങള് ഒരു മതത്തില് വിശ്വസിക്കുന്നുവെങ്കില്, you qualified for it !!!

തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് ദേവനന്ദ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മൈ സാന്റ, മിന്നല്‍ മുരളി, ആറാട്ട്, 2018, അരണ്‍മനൈ 4, ഗു എന്നിവയാണ് ദേവനന്ദയുടെ മറ്റ് സിനിമകള്‍.

ലോകത്തിലെ തന്നെ ഏറ്റവും വട്ട് പിടിപ്പിക്കുന്ന മനോഹരിതയുള്ള അതേസമയം വളരെ അപകടകരവുമായ ഹൈവേ ആണ് ഡെത്ത് വാലി ഹൈവേ. അമേരിക്കയ...
25/11/2024

ലോകത്തിലെ തന്നെ ഏറ്റവും വട്ട് പിടിപ്പിക്കുന്ന മനോഹരിതയുള്ള അതേസമയം വളരെ അപകടകരവുമായ ഹൈവേ ആണ് ഡെത്ത് വാലി ഹൈവേ. അമേരിക്കയിലെ ഏറ്റവും താഴ്ന്നതും ചൂടേറിയതും വരണ്ടതുമായ ദേശീയ ഉദ്യാനം, സാഹസികരായ സന്ദർശകർ ഡെത്ത് വാലി എന്ന മരുഭൂമിയുടെ അപകടത്തെയും വിശാലതയും എക്സ്പ്ലോർ ചെയ്യുന്നതിനൊപ്പം sailing stones പോലുള്ള നിഗൂഢതകളും ആസ്വദിക്കുന്നു. അവരുടെ ഏറ്റവും പ്രധാന ഹൈവേകളിൽ ഒന്നാണ് ഇത്.

ഏകദേശം 301 കിലോമീറ്റർ ആണ് ഇതിന്റെ ദൂരം എന്ന് പറയുന്നത്. ഈ 301 കിലോമീറ്ററിലും ബഹുഭൂരിഭാഗവും വിജനമായ സ്ഥലം ആണ്. അതുകൊണ്ട് തന്നെ ഒറ്റക് ഇത് താണ്ടി പോവുക എന്നത് വളരെ അപകടം പിടിച്ച ഒരു കാര്യമാണ്.
ലോകത്തിൽ ഇന്നേവരെക്കും റെക്കോർഡ് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഡെത്ത് വാലിയിലാണ് - 56.7c ( 10 ജൂലൈ 1913). പ്രിൻസ് യൂസർ ആണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായി കരുതപ്പെടുന്നത്, തൊട്ടുതലേ വർഷത്തെ വിൻഡർ മനോഹരമായിരുന്നുവെങ്കിൽ തീർച്ചയായും ഈ സ്പ്രിങ്ങിൽ നിങ്ങൾക്ക് പുൽമേടുകളും പൂച്ചെടി കൂട്ടങ്ങളും ഇഷ്ടംപോലെ കാണാൻ കഴിയും എന്നാണ് കേൾവി. പക്ഷേ നീണ്ടു നിവർന്ന് കിടക്കുന്ന ഈ വഴിയിൽ എവിടെ എങ്കിലും വെച്ച് നിങ്ങളുടെ വണ്ടി പണി തന്നാൽ അവിടെ കഥ തീർന്നു എന്നു പറയേണ്ടിവരും.

ഇതൊരു സ്‌ട്രെയ്റ്റ് റോഡ് ആണ്. ഗൾഫ് പോലെ മണൽക്കൂരകൾ അല്ല ഈ മരുഭൂമിയിൽ ഉള്ളത് - രണ്ടു വശങ്ങളും ഓപൺ ആണ് പുൽമേടുകളും, കൽകൂട്ടങ്ങളും മനോഹരമായ പ്രകൃതി നിർമ്മിതികളും ഒക്കെ ധാരാളം. സോ നല്ല വൈബിൽ തന്നെ പോകാം. അതിനാൽ തന്നെ നമ്മുടെ പരമാവധി സ്പീഡ് നമ്മൾ എടുക്കും. അതിലൂടെ തന്നെ ആക്‌സിഡന്റ് ഉണ്ടാകാനും ചാൻസ് വളരെ കൂടുതൽ ആണ്. കണക്ക് പ്രകാരം 70+ ആളുകൾ ആണ് ഇവിടെ ഓവർ സ്പീഡിങ്ങ് കാരണം മരണപെട്ടത്. വേറൊരു മരണകാരണമാണ് ഹീറ്റ് വേവ് - 2024ലെ സമ്മർ മരിച്ച നിലയിൽ ലഭിച്ച റോബിനോ എന്നയാളുടെ ഓട്ടോപ്‌സി, കാർ തുറന്നിട്ട് യാത്ര ചെയ്തത് മൂലമുണ്ടായ ഹീറ്റ് വേവ് എന്നായിരുന്നു🫣.

നിങ്ങൾ ഇങ്ങനെ ഒരു വഴിയിലൂടെ പോകുമോ?



An Epic message for any traveller - From Arunachal Pradesh Mountains are unforgiving when we are over confident and self...
30/04/2024

An Epic message for any traveller - From Arunachal Pradesh

Mountains are unforgiving when we are over confident and selfish.. Driving in mountains teaches a lot of things.. I took this pic 3 days back.. Just to remind me once again.. That gratitude and good judgement is most important while driving in mountains (and generally in life)..

1. I am never in a hurry to reach a place.. After all I might miss some experience or get delayed.. It is ok..

2. I am kind to animals sitting/standing on the road (in Arunachal it is Yak Mithun Cow Sheep Dogs).. I drive slowly in animal crossing corridors..

3. I give way to other vehciles (especially loaded trucks going uphill)

4. I let powerful SUVs overtake me without increasing my speed when they honk from behind

5. I accommodate people walking on the road by slowing down or waiting for them to cross (my car doesn't own the road)..

6. Drive slowly while passing via villages..








03/09/2023

Eagle is COming ❤️

At   , You feel the High Spirits
28/08/2023

At , You feel the High Spirits

  is Rare Jewel for a Traveller ...Wild and SereneCute and Hard. many cute photospots all along the road.Do not Miss thi...
28/07/2023

is Rare Jewel for a Traveller ...
Wild and Serene
Cute and Hard.
many cute photospots all along the road.
Do not Miss this spot at any cost , this
👍
👌

Address

215 Woodham Lane
New Haw
KT153NR

Alerts

Be the first to know and let us send you an email when FelixWings posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FelixWings:

Share