febinphotography_official

febinphotography_official Photography official

Tell me again thatI cant……….
14/04/2024

Tell me again that
I cant……….

സ്നേഹം കൊണ്ട്‌ ജയിക്കാൻ കഴിയുന്നൊരു വർഷം പിറക്കട്ടെ.....പോയവർഷം സ്നേഹം കൊണ്ട് ചേർത്തുപിടിച്ചവർക്ക്, സഹായിച്ചവർക്ക്, ഒപ്പ...
31/12/2023

സ്നേഹം കൊണ്ട്‌ ജയിക്കാൻ കഴിയുന്നൊരു വർഷം പിറക്കട്ടെ.....

പോയവർഷം സ്നേഹം കൊണ്ട് ചേർത്തുപിടിച്ചവർക്ക്, സഹായിച്ചവർക്ക്, ഒപ്പം നിന്നവർക്ക്, ഒഴിവാക്കിയവർക്ക് എല്ലാവർക്കും നന്ദിയോടെ.... 🙏

പുതുവത്സരാശംസകൾ..!!!

Thanking God for another year of my life,HAPPY BIRTHDAY TO ME , I AM SO BLESSEDജീവിത യാത്രയിൽ ഒരു ആണ്ടു കൂടി ദാനമായി നൽക...
25/10/2023

Thanking God for another year of my life,

HAPPY BIRTHDAY TO ME , I AM SO BLESSED

ജീവിത യാത്രയിൽ ഒരു ആണ്ടു കൂടി ദാനമായി നൽകിയ ദൈവത്തിനു ഒരായിരം നന്ദി .

അമ്മയുടെ ഉദരത്തിൽ കണ്ടനാൾ മുതൽ ഇന്നയോളം കാത്തു പരിപാലിച്ച സ്നേഹം കരുതൽ ..
ജന്മം നൽകിയ വളർത്തി വലുതാക്കിയ മാതാപിതാക്കൾ, എന്റെ എല്ലാ ഉയർച്ചയിലും താഴ്ചയിലും ഒരുപോലെ കൈവിടാതെ എന്നെ സ്നേഹിച്ച എന്റെ എല്ലാവരോടും,
വെല്ലുവിളികളെ വാശിയോടെ അതിജീവിക്കാൻ പ്രേരിപ്പിച്ചവർ,അങ്ങനെ ജീവിതത്തിന്റെ എല്ലാ മേടുകളിലും കണ്ടുമുട്ടി നെഞ്ചോട് ചേർത്ത് വെച്ചു സ്നേഹിച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അതേപോലെ സ്നേഹവും .....ഇല്ലാതാക്കാൻ നോക്കിയവരോടും നോക്കുന്നവരോടും പ്രെത്യേക സ്നേഹം ഇഷ്ടം മാത്രം .

യാത്ര ചുവടുകളുടെ കാല്‍പെരുമാറ്റത്തെ സാക്ഷി നിർത്തി വെല്ലുവിളികളെ അതിജീവിച്ചു പടവുകൾ ചവിട്ടി കയറുവാനുള്ള ഉറച്ചമനസ്സു നൽകി കാക്കണമെ എന്നു പ്രാർത്ഥിക്കുന്നു .

DEAR GOD THANK YOU FOR EVERYTHING !

Block you…NaaaaaahhhYou gonna watch me win💪🏻📷 : Bonium Kalam
16/09/2023

Block you…

Naaaaaahhh

You gonna watch me win💪🏻

📷 : Bonium Kalam

📷 : febinphotography_official
14/02/2023

📷 : febinphotography_official

07/04/2022
❤️
27/12/2021

❤️

Address

London

Website

Alerts

Be the first to know and let us send you an email when febinphotography_official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category