Mujeeb Bkm Photography

Mujeeb Bkm  Photography Your satisfaction is our aim

26/04/2026
നീണ്ട 30 കൊല്ലങ്ങൾക്ക് ശേഷം ഇന്നലെ ആദ്യമായി DrGuinness Sudheesh Guruvayoor സുധീഷിനെ കാണുമ്പോൾ ഒത്തിരി സന്തോഷവും എനർജിയും...
25/11/2024

നീണ്ട 30 കൊല്ലങ്ങൾക്ക് ശേഷം ഇന്നലെ ആദ്യമായി DrGuinness Sudheesh Guruvayoor സുധീഷിനെ കാണുമ്പോൾ ഒത്തിരി സന്തോഷവും എനർജിയും ഞങ്ങൾക്ക് ലഭിച്ചു

എന്തെന്നാൽ സുധീഷ് ജീവിച്ച വഴികളിൽ ഞങ്ങൾക്ക് മുന്നിൽ ഒരു പാഠപുസ്തകം പോലെ വിവരിച്ചു നൽകുമ്പോൾ അദ്ദേഹം നേടിയ വലിയ വലിയ അംഗീകാരങ്ങൾ എല്ലാം പരിശ്രമങ്ങളിലൂടെ തന്നെയാണ് എന്ന് സാക്ഷ്യപെടുത്തി.. ആ ഒരു വാക്ക് സുധീഷിന്റ ചിത്രം പകർത്തുമ്പോൾ ചിത്രത്തിൽ എഴുതാൻ തോന്നി...

ഗിന്നസ് ഉൾപ്പെടെ ലിംക അവാർഡുകൾ 'ഡോക്ടറെറ്റ് അങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടി എത്തിയപ്പോൾ ദുബായിലെ യിലെ രാജാവായ ഷെയ്ക്ക് മുഹമ്മദ്‌ന്റെ പ്രത്യേക പരിഗണനയും അശ്ലീർവാദവും നേടിയ സുധീഷിനെ ഇനിയും ഉയർച്ച യിൽ എത്തുമ്പോളും നമ്മുടെ കൂടെ ഒരേ സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ എന്ന് നമുക്കും അഭിമാനിക്കാം 💞

ഇത് ഹാരിസ് ഇപ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്നവരിൽ നല്ല സുഹൃത്ത് 💞
22/11/2024

ഇത് ഹാരിസ് ഇപ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്നവരിൽ നല്ല സുഹൃത്ത് 💞

A foreigner who was defeated yesterday is a nice man who speaks with a smile 💞 He spoke to me a little in Malayalam😂
22/11/2024

A foreigner who was defeated yesterday is a nice man who speaks with a smile 💞 He spoke to me a little in Malayalam😂

ക്ലിക്ക് അഫ്തബ് with
14/11/2024

ക്ലിക്ക് അഫ്തബ് with

09/11/2024

🌟 Customer Review 🌟

In this video, we hear directly from our satisfied customers about their experience with the Liza Vending Machine.
Watch as our customers share how Liza Vending Machines are making their lives easier..

For inquiries, contact us: +971 505770185

🌐 www.lizavend.com
📧 [email protected]

📍makka street - Al Rawda 1 - Ajman

#

ജോലി കഴിഞ്ഞു വരും വഴിയിൽ ഇങ്ങനെ ഒരു സീൻ കണ്ടപ്പോ പഴയ ക്യാമറ മോൻ എന്നിൽ നിന്നും സടകുടഞ്ഞു എഴുനേറ്റു 😂  കയ്യിൽ ആണേൽ മൊബൈൽ ...
24/09/2024

ജോലി കഴിഞ്ഞു വരും വഴിയിൽ ഇങ്ങനെ ഒരു സീൻ കണ്ടപ്പോ പഴയ ക്യാമറ മോൻ എന്നിൽ നിന്നും സടകുടഞ്ഞു എഴുനേറ്റു 😂 കയ്യിൽ ആണേൽ മൊബൈൽ മാത്രം നിക്കോൺ ഒന്നും ഇപ്പോൾ കയ്യിൽ ഇല്ലല്ലോ അതൊക്കെ പഴയ കാലം... ഒന്നും നോക്കിയില്ല മൊബൈൽ കൊണ്ട് ആവും പോലെ ദർബാർ രാഗത്തിൽ ഒരു കാച്ചങ് കാച്ചി 😂😂😂.... ദാ കിടക്കുന്നു...

09/09/2024

ചായ കുടിക്കുന്നവർക്കൊരു സന്തോഷ വാർത്ത... തികച്ചും ചായ മെഷീൻ സൗജന്യമായി നിങ്ങൾക്ക് എത്തിച്ചു നൽകുന്നതാണ്.. Call 050 5770185

Address

Dubai
87546

Telephone

+971555186136

Website

Alerts

Be the first to know and let us send you an email when Mujeeb Bkm Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category